Monday, February 6, 2012

എനിക്ക് തിരികെ തരികെ എന്റെ വാക്ക്




വാക്ക് എന്റേതല്ലെന്ന തോന്നലില്‍ നിന്ന്
വാക്ക് എന്റേതു കൂടിയാണെന്ന തിരിച്ചറിവിലേക്ക്
എനിക്കു വേണം
എന്റെ കനവും നോവും കുറിച്ചിടാന്‍
എന്റെ മാത്രം കുഞ്ഞു വാക്കുകള്‍

2 comments:

  1. നിന്റെ വാക്ക് നിനക്ക് തിരികെ കിട്ടട്ടെ എന്ന് ആശംസിക്കുന്നു. നക്ഷത്രം നിന്നോട് ചോദിക്കുമ്പോള്‍ കാണിക്കാനായി ഒരായിരം നല്ല വാക്കുകളും വരികളും ഒക്കെ പിറക്കട്ടെ എന്നാശംസിക്കുന്നു...[തലക്കെട്ടില്‍ അക്ഷര പിശാച് ഉണ്ടോ?]

    ReplyDelete
  2. മടി, മടുപ്പ്, മരവിപ്പ്... അങ്ങനെ എന്തൊക്കെയോ. തിരിച്ചു വരണമെന്ന് തോന്നുന്നു. നന്ദി.
    മറന്നതല്ല. നെറ്റ് നോക്കാന്‍ മുകളില്‍ പോണം . സ്റ്റെപ് കയരാന്‍ പട്ടാത്ത ശാരീരികാവസ്ത. വൈകിയെങ്കിലും , പിറന്നാള്‍ ആശമ്സകള്‍ 

    ReplyDelete