Thursday, March 17, 2011

മയില്‍പ്പീലി

പുസ്തകത്താളുകള്ക്കിടയില്
ഒരൊറ്റ മയില്‍പ്പീലിയും
പെറ്റു പെരുകിയില്ല.
ആകാശം കാണാനുള്ള
ഒരോ അവസരവും കളഞ്ഞ്
മയില്‍പ്പീലികള്‍
പിന്നെയും ഒളിഞ്ഞിരിക്കുന്നത്
എന്തിനാവും?

1 comment:

  1. കുറേ ബാല്യങ്ങൾക്ക് നനുത്ത ഓർമ്മകൾ നല്കാനാകും..

    ReplyDelete