വാക്ക് എന്റേതല്ലെന്ന തോന്നലില്‍ നിന്ന്
വാക്ക് എന്റേതു കൂടിയാണെന്ന തിരിച്ചറിവിലേക്ക്
എനിക്കു വേണം
എന്റെ കനവും നോവും കുറിച്ചിടാന്‍
എന്റെ മാത്രം കുഞ്ഞു വാക്കുകള്‍
നിന്റെ വാക്ക് നിനക്ക് തിരികെ കിട്ടട്ടെ എന്ന് ആശംസിക്കുന്നു. നക്ഷത്രം നിന്നോട് ചോദിക്കുമ്പോള്‍ കാണിക്കാനായി ഒരായിരം നല്ല വാക്കുകളും വരികളും ഒക്കെ പിറക്കട്ടെ എന്നാശംസിക്കുന്നു...[തലക്കെട്ടില്‍ അക്ഷര പിശാച് ഉണ്ടോ?]

ReplyDeleteമടി, മടുപ്പ്, മരവിപ്പ്... അങ്ങനെ എന്തൊക്കെയോ. തിരിച്ചു വരണമെന്ന് തോന്നുന്നു. നന്ദി.
ReplyDeleteമറന്നതല്ല. നെറ്റ് നോക്കാന്‍ മുകളില്‍ പോണം . സ്റ്റെപ് കയരാന്‍ പട്ടാത്ത ശാരീരികാവസ്ത. വൈകിയെങ്കിലും , പിറന്നാള്‍ ആശമ്സകള്‍